Browsing: WORLD

മേര്‍സിഡ് (കാലിഫോര്‍ണിയ): എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലു ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് കുടുംബാംഗങ്ങളെ കൂട്ടകുരുതി നടത്തിയ പ്രതി കുറ്റം കോടതിയില്‍ നിഷേധിച്ചു. ഒക്ടോബര്‍ 13ന് മേര്‍സിഡ് കൗണ്ടി…

ഡാളസ്: ഡാളസ് കൗണ്ടി വിതരണക്കാരില്‍ നിന്നും മൂന്നുലക്ഷം ഡോളര്‍ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്‌സസ് ആല്‍ക്കഹോളിക് ബിവറേജ് കമ്മീഷന്‍ അറിയിച്ചു.…

ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ  നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു.…

വളരെ വിചിത്രമായ ഒരു കാര്യത്തിന് ഇന്ത്യാനയിലെ ഒരു അധ്യാപികയെ പറ്റി ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് ചില സ്റ്റാഫുകളും അടക്കം താൻ കൊല്ലാൻ ആഗ്രഹിക്കുന്ന…

മോസ്‌കോ: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ തോക്കുധാരികളായ ആക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയ്ക്കായി ഉക്രൈനിൽ യുദ്ധം…

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ. ഇക്കാര്യം സിറപ്പുകളുടെ പ്രശ്നങ്ങൾ…

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഈ കുതിപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷകസമൃദ്ധമായ…

ഉക്രൈനിൽ സ്റ്റാർലിങ്കിൽ സ്പേസ് എക്സ് പണം ചെലവഴിക്കുന്നത് തുടരുമെന്ന് ഇലോണ്‍ മസ്ക്. അതൊരു ‘നല്ല പ്രവൃത്തി’ ആണെന്ന് അദ്ദേഹം പറയുന്നു. ഉക്രൈനിൽ സ്റ്റാർലിങ്കിൽ അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാൻ…

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 170 ദിവസം ചെലവഴിച്ച നാലംഗ സംഘം തിരിച്ചെത്തി. നാസയുടെ ബോബ് ഹൈൻസ്, ജുവൽ ലിൻഡ്ഗ്രെൻ, ജെസീക്ക വാക്കിൻസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ…

ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി മേധാവിയും ചൈനീസ് പ്രസിഡന്‍റുമായ ഷി ജിൻപിംഗിന്‍റെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകും…