Browsing: WORLD

യൂറോപ്പ്: വിലക്കയറ്റം രൂക്ഷമായതോടെ യൂറോപ്പിൽ പ്രതിഷേധം കനക്കുന്നു. ദൈനംദിന ജീവിതം ദുസ്സഹമായതോടെ ആളുകൾ തെരുവിലിറങ്ങി. ഫ്രാൻസ്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, ബ്രിട്ടൻ, ജർമ്മനി തുടങ്ങി യൂറോപ്പിലെ മിക്ക…

ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും ചുമതലയേൽക്കുക.…

ഡൽഹി: ഇന്ത്യൻ വംശജനായ ഋഷി സുനകിനെ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ, ആഗോള വിഷയങ്ങളിൽ ഒരുമിച്ച്…

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “മുൻ പ്രധാനമന്ത്രി…

ഇസ്ലാമാബാദ്: ഈ വർഷമാദ്യം പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ്(49) കെനിയയിൽ വെടിവെച്ചു കൊല്ലപ്പെട്ടതായി ഭാര്യ ജാവേരിയ സിദ്ദീഖ് ട്വിറ്ററിൽ കുറിച്ചു. ഇമ്രാൻ…

റഷ്യ: സൈബീരിയയിൽ പരീക്ഷണ പറക്കലിനിടെ റഷ്യൻ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നു വീണു. റഷ്യൻ സൈന്യത്തിന്‍റെ സുഖോയ് യുദ്ധവിമാനമാണ് സൈബീരിയൻ നഗരമായ ഇർകുസ്കിലെ രണ്ട് നിലകളുള്ള വീട്ടിൽ പരീക്ഷണ…

ലണ്ടൻ: ആകാംക്ഷാഭരിതമായ ദിവസങ്ങൾക്ക് ശുഭാന്ത്യം. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 42 കാരനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ്. മുൻ…

ലണ്ടന്‍: ഹാരി പോട്ടർ താരം റോബി കോൾട്രെയ്ന്റെ മരണ കാരണം പുറത്ത്. യുകെയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരണം…

ബീജിങ്: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയിൽ സ്ത്രീകളില്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ വനിതാ പ്രാതിനിധ്യമില്ലാതെ ഒരു പോളിറ്റ്…

സിഡ്‌നി: ആഗോള മീഥെയ്ൻ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഗോള മീഥെയ്ൻ പ്രതിജ്ഞയിൽ സർക്കാർ പങ്കാളിയായതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബോവൻ ഞായറാഴ്ച അറിയിച്ചു.…