Browsing: WORLD

മിസ്സൗറി (കന്‍സാസ്): കന്‍സാസ് സിറ്റിയില്‍ നിന്നും 25 മൈല്‍ നോര്‍ത്ത് വെസ്ററിലുള്ള വീടിനു മുമ്പില്‍ നായകളുടെ കടിയേറ്റ് ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 24ന് ഈ…

ന്യൂയോര്‍ക്ക് : കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ് ന്യൂയോര്‍ക്ക് സുപ്രീംകോടതി ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍…

ഹൂസ്റ്റൺ: തമ്പലക്കാട് പ്ലാംകൂട്ടത്തിൽ പരേതനായ പി. റ്റി ജോണിന്റെ സഹധർമിണി അന്നമ്മ ജോൺ (88) 23/10/2022 ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം പെർലൻഡ് ഫോറെസ്റ് പാർക്ക്…

വാഷിം​ഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനം നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ കർമ്മ പദ്ധതിയെക്കുറിച്ച് റഷ്യയെ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ…

ന്യൂയോർക്ക്: യഹൂദവിരുദ്ധ പരാമർശത്തെ തുടർന്ന് റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് അവസാനിപ്പിച്ചു. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പ്രസ്താവനയിൽ…

ആഗോളതലത്തിൽ തിരിച്ചടി നേരിട്ട് ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ…

സങ്കീർണമായ മൂത്രാശയ അണുബാധകൾ ചികിത്സിക്കാൻ ഫലപ്രദമായ പുതിയ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. പുതിയതും പഴയതുമായ ചികിത്സകളെ താരതമ്യം ചെയ്ത് റട്ജേഴ്സ് വിദഗ്ദ്ധൻ നടത്തിയ ഒരു അന്താരാഷ്ട്ര പഠനമനുസരിച്ച്,…

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിലെ കാവൽക്കാരുടെ ഔദ്യോഗിക വസ്ത്രധാരണം വളരെ പ്രശസ്തമാണ്. അതിൽ തന്നെ നീണ്ട കറുത്ത തലപ്പാവുകൾ വേറിട്ടുനിൽക്കുന്നു. ബെയർസ്കിൻ എന്നറിയപ്പെടുന്ന ഈ തലപ്പാവുകൾ ഇപ്പോഴും കരടികളുടെ…

മഞ്ഞിൻ്റെ അളവ് നോക്കിയാൽ, ചരിത്രത്തിലെ ഏറ്റവും മോശം വേനൽക്കാലമാണ് ഈ വർഷം ആൽപ്സ് പർവതനിരകളിലേത്. ഉത്തരധ്രുവം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചതോടെ ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച തുടങ്ങി. എന്നിരുന്നാലും, കഴിഞ്ഞ…

ബ്രിട്ടൻ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ വർഷം ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഋഷി സുനക് ലോകമെമ്പാടും തരംഗം…