Browsing: WORLD

ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം…

കാനഡ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ക്രിസ്മസ് രാത്രിയിൽ ഇന്‍റർസിറ്റി ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില…

മോസ്കോ / കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്ന് യുക്രെയ്നെതിരായ സൈനിക നടപടികൾ എത്രയും വേഗം അവസാനിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്‍റ്…

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഏകദേശം 10 ലക്ഷത്തോളം പേരെയാണ് ശീതക്കൊടുങ്കാറ്റ് ബാധിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ ധാരാളം ആളുകൾ കടുത്ത തണുപ്പിന്‍റെ…

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. കോഹ്‌ലു ജില്ലയിലെ കഹാൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും പാക്…

കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമൽ ധഹല്‍ നേപ്പാളിന്‍റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്‍റർ ചെയർമാൻ പ്രചണ്ഡയെ പ്രസിഡന്‍റ് ബിന്ദിയ…

ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന…

കാൻസാസ്: അമ്മയുടെ സ്നേഹം അളക്കാവുന്നതിലും അധികമാണ്. മാതൃസ്നേഹത്താൽ ലോകത്തിൻ്റെ മനസു കീഴടക്കിയ മഹാലെ എന്ന അമ്മച്ചിമ്പാൻസി ഇന്ന് തൻ്റെ മരണം വരിച്ച കുഞ്ഞിനെ മാറോടണച്ച് കരയുകയാണ്. തന്റെ…

കാബൂള്‍: “ഇതിലും നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു,” താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെത്തുടർന്ന് തുടർപഠനം വഴിമുട്ടിയ 19 കാരിയായ മർവ പറയുന്നു. അടുത്തിടെ മെഡിക്കൽ എൻട്രൻസ്…

ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്നു   ഗ്രീക്ക് തത്വചിന്തകന്മാരായ  സോക്രട്ടറീസ് , അരിസ്റ്റോട്ടിൽ , മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ  ചരിത്ര രേഖകളിൽ…