Browsing: WORLD

കീവ്: റഷ്യയും ബെലാറൂസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിക്കുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസിനൊപ്പം റഷ്യ ആക്രമണം ശക്തമാക്കുമെന്ന് യുക്രെയ്ൻ ഭപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ…

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഗോതമ്പിന്‍റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.…

കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്ന് സൈനിക വക്താവ് കൃഷ്ണ പ്രസാദ്…

കാബുൾ: അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്‍റ് അംഗവും അംഗരക്ഷകനും ഒരു കൂട്ടം തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മുർസൽ നാബിസാദ (32), അംഗരക്ഷകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം…

കാഠ്മണ്ഡു: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോൾ നേപ്പാളിലെ പൊഖാറ വിമാനത്താവളം ദുരന്തഭൂമിയായി മാറി. ചൈനയുമായി സഹകരിച്ച് നിർമ്മിച്ച വിമാനത്താവളം ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്തത്. പണി പൂർത്തിയാകുന്നതിനു…

ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ…

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം പരിഗണയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ. രാജ്യവ്യാപകമായി പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്ത്രീകളെ…

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ  സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ്. പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വര്ഗീസ് ദമ്പതികളുടെ…

കാലിഫോർണിയ:റിവർസൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ(30.)ഔദ്യോഗിക കൃത്യനിർവഹണത്തിൽ ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചതായി ഡിപ്പാർട്ട്മെൻറ് രാത്രിയിൽ ട്വിറ്ററിൽ കുറിച്ചു. ലോസ് ആഞ്ചൽസിൽ…

ചിക്കാഗൊ: ചിക്കാഗോയില്‍ ഈയ്യിടെ നടന്ന നാലു പോസ്റ്റല്‍ ജീവനക്കാരെ തോക്കു ചൂണ്ടി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ്. പോസ്റ്റല്‍ സര്‍വീസ് 50,000 ഡോളര്‍…