Browsing: GULF

അബുദാബി: വ്യാവസായിക സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടം അബുദാബി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ഡെവലപ്മെന്‍റ് ആരംഭിച്ചു. എനർജി…

അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്.…

കുവൈറ്റ്: ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനാ…

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ…

മനാമ: പുതുതലമുറക്ക് പ്രവാചകനിൽ നിന്നും ധാരാളം പാഠങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് പകർത്താനുണ്ടെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യൽ  അസോസിയേഷൻ നടത്തുന്ന “തണലാണ് പ്രവാചകൻ ” കാമ്പയിനിൻ്റെ…

മനാമ: എണ്ണ ചോർച്ച, ശുദ്ധമായ സമുദ്രങ്ങൾ, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ബഹ്‌റൈനിൽ നടന്നു. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ.…

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും…

റിയാദ്: സൗദിയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ…

കുവൈറ്റ്‌ : ഇന്ത്യൻ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റിൽ ഭാഗിക നിരോധനം. 2017 മുതൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ്…

മനാമ: അംഗീകാരമില്ലാതെ പ്രവർത്തിച്ച മാൻപവർ ഏജൻസിക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്…