Browsing: GULF

ദുബായ്: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് ഒരു ഇന്ത്യക്കാരന് ഒരു മാസം തടവും പിഴയും വിധിച്ചു. അക്കൗണ്ടിലെത്തിയ 5.70 ലക്ഷം ദിർഹം(1.25 കോടി രൂപ)…

ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് രാജ്യമായി ഖത്തർ. 2022 നവംബറിൽ നേടിയ ശരാശരി ഡൗൺലോഡ് വേഗതയായ 176.18 എംബിപിഎസ് ഡൗൺലോഡ് വേഗതയും ശരാശരി അപ്ലോഡ്…

മനാമ: ഇന്ന് ബഹറിനിൽ നിന്നും കോഴിക്കോട്ടേക്ക് 11.25ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിട്ട് 6.50 ന് മാത്രമേ പുറപ്പെട്ടുകയുള്ളൂ. ഈ വിമാനം ഇന്ന് വരേണ്ടിയിരുന്നത്…

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ടിക്‌ടോക് സൗഹൃദ കൂട്ടായ്മയായ പേൾ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബുസൈതീനിലുള്ള കിംഗ് ഹമദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു ക്യാമ്പ്. ഡോണേഴ്‌സിന് സർട്ടിഫിക്കറ്റുകൾ…

മനാമ: സംയുക്ത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ ബഹ്‌റൈൻ പോസ്റ്റ് അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിതമായതിന്റെ 40-ാം…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ,…

കുവൈറ്റ്‌ : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ഫഹാഹീലിലെ നിരവധി റോഡുകൾ അടച്ചതായി കുവൈറ്റ് മന്ത്രാലയം. ഉമ്മുൽ- ഹൈമാനിലേക്കുള്ള ഫഹാഹീൽ റോഡ്, അൽ-കൗട്ട് കോംപ്ലക്‌സിലേക്കുള്ള ഫഹാഹീൽ…

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന് വിപുലമായ വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.…

മനാമ: ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തിറക്കിയ ദേശീയ അക്കൗണ്ട് എസ്റ്റിമേറ്റുകൾ പ്രകാരം ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ നടപ്പുവർഷം ശ്രദ്ധേയമായ വളർച്ചാനിരക്ക് രേഖപ്പെടുത്തി. ഈ വർഷത്തിന്റെ…

ഖത്തര്‍: ഫിഫ ലോകകപ്പ് 2022നായി വിവിധ വേദികളിൽ നിന്ന് 2,000 ടണ്ണിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കമ്പോസ്റ്റ് ചെയ്യുകയും ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്…