Browsing: GULF

ദുബായ്: സ്കൂളുകളിലെ ശൈത്യകാല അവധിക്കും ക്രിസ്മസിനും മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആശ്വാസമായി വി​മാ​ന​നി​ര​ക്ക്​ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി​മാ​ന​നി​ര​ക്ക്​ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ്…

മനാമ: ക്രൂയിസ് ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകി വിനോദസഞ്ചാരികൾ ബഹ്‌റൈനിൽ എത്തിത്തുടങ്ങി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയാണ് ക്രൂയിസ് കപ്പലുകളുടെ വരവ് പ്രഖ്യാപിച്ചത്. 11,000-ത്തിലധികം വിനോദസഞ്ചാരികളുമായി…

യുഎഇ: ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ, പുതുവത്സരാഘോഷ വേളയിൽ സുഖമില്ലെങ്കിൽ താമസക്കാരോടും സന്ദർശകരോടും വീട്ടിൽ തന്നെ തുടരാൻ ആഹ്വാനം ചെയ്ത് യുഎഇ…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ബുധനാഴ്ച ശമനമായി. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാവിലെ…

അബുദാബി: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. 2023 മുതൽ എല്ലാവർക്കും ആരോഗ്യ…

അബുദാബി: വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റ് അഥവാ നമ്പര്‍പ്ലേറ്റ് മനപ്പൂർവ്വം മറച്ചുവച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ പൂർണ്ണമായും കാണുന്നുണ്ടെന്ന്…

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ…

കുവൈത്ത് സിറ്റി: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായ കുവൈറ്റിലെ അപൂർവ ആലിപ്പഴ വീഴ്ച്ച എല്ലാവരേയും ആകർഷിച്ചു. 15 വർഷത്തിനിടെ ഇത്രയും വലിയ ആലിപ്പഴ വീഴ്ച്ച കണ്ടിട്ടില്ലെന്ന് കുവൈറ്റ്…

മനാമ: ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനഃരാരംഭിക്കുന്നു. ബഹ്റൈനിലെ ഏറെ ജനപ്രിയമായ പ്രദർശനങ്ങളിൽ ഒന്നായ ഗാർഡൻ ഷോയുടെ 16ാമത് പതിപ്പാണ് മാർച്ചിൽ…

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം നടത്തുന്ന  സമ്മേളനത്തിൽ  പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമായ ശബരിമാല പങ്കെടുക്കും.…