Browsing: GULF

മനാമ: ഒരു വർഷം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ഡയബെറ്റിക്…

മ​നാ​മ: ബ​ഹ്​​റൈ​ൻ റെ​ഡ്​​ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​നഃ​സ്​​ഥാ​പി​ച്ചു. ആഗോള ആശങ്കയ്ക്ക് കാരണമായ പുതിയ കോവിഡ് വ​ക​ഭേ​ദം ചില രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ന​ട​പ​ടി.…

മ​നാ​മ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഭരണഘടനാ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​യോ​ക്തൃ-​സൗ​ഹൃ​ദ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തി​റ​ക്കി.…

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു…

മനാമ : ജനതാ കൾച്ചറൽ സെൻറർ യാത്ര അയപ്പ് നൽകി. മനാമ .ദീർഘകാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യ…

ഉമ്മുൽ ഹസ്സം: ആറ് ഗൾഫ് രാജ്യങ്ങളിൽ ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർമൈൻഡ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മജ്മഉ തഅലീമിൽ ഖുർആൻ…

മനാമ : സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹറിൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ബഹറിൻ ഇന്ത്യൻ…

മനാമ: ബഹ്‌റൈനിന്റെ പുനരുദ്ധാരണത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭൂവിസ്​തൃതി 60 ശതമാനം വർധിപ്പിച്ച്​ പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ…

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍…

മനാമ: മലർവാടി ടി ബഹ്റൈനിലെ നാല് മുതൽ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി ഡിസംബർ 17 ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് 2021 ചിത്രരചനാ മത്സര ലോഗോ…