Browsing: GULF

മസ്‌കറ്റ്: ഒമാനിൽ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞ നിലയിലാണ്. ശൈത്യകാലമായതിനാൽ, ഇൻഫ്ലുവൻസയുടെ കേസുകളാണ് കൂടുതൽ റിപ്പോർട്ട്…

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ ഏജൻസികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡിൽ 17,000 ലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ…

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്…

കുവൈത്ത് സിറ്റി: കുവൈറ്റിലെ മൂവായിരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ…

ദോഹ: ഖത്തറിലെ പൊതുഗതാഗത സൗകര്യങ്ങളിൽ ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് മാസ്ക് നിർബന്ധമല്ല. അതേസമയം, ആരോഗ്യ കേന്ദ്രങ്ങളിലെ മാസ്ക് സംവിധാനം തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ…

റിയാദ്: ഭീകരാക്രമണത്തിൽ പരിക്കേറ്റ ആറ് സൊമാലിയക്കാരെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ എത്തിച്ചു. മൊഗാദിഷുവിലെ ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ സൊമാലിയക്കാരെ ചികിത്സിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്…

അബുദാബി: യു.എ.ഇ.യിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ മാനവ വിഭവശേഷി മന്ത്രാലയം പിഴ ചുമത്തും. 2026ഓടെ ഇത് 10 ശതമാനമായി ഉയർത്താനാണ്…

യുഎഇ: യു.എ.ഇ.യിലെ താപനില ഇന്ന് 17 ഡിഗ്രി സെൽഷ്യസിൽ താഴെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.…

മദീന: മദീനയിലെ ഇസ്ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. മദീന അമീറും റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ്…

റിയാദ്: സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ…