Browsing: GULF

ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി. എണ്ണ വ്യവസായ…

അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച…

മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി ബഹ്‌റൈനിൽ വർദ്ദിച്ചു വരുന്ന ഹൃദയഘാതങ്ങൾക്ക് എതിരെ പ്രതിരോധ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ സൗജന്യ മെഡിക്കൽ…

മനാമ: കേരളത്തിന്റെ സൗഹൃദപ്പെരുമ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് നടത്തുന്ന സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ്…

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി), ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ)യുമായി സഹകരിച്ച്കൊണ്ട് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലാസ്മ…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.…

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു ​ശു​ചീകരണ ക്യാമ്പയിൻ പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ തുടരുന്നു. രാജ്യത്തെ ശുചിത്വ നിലവാരം ഉയർത്താനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ്…

മനാമ: ഈ ​വ​ർ​ഷ​ത്തെ കാ​റോ​ട്ട സീ​സ​ണി​ന്​ തു​ട​ക്കം കു​റി​ച്ചുകൊണ്ട്​ ബ​ഹ്​​റൈ​ൻ ഗ്രാ​ൻ​ഡ്​ പ്രിക്ക് തുടക്കമായി. ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ്​ പ്രീ​യി​ൽ 33 രാ​ജ്യ​ങ്ങ​ളി​ലെ കാ​റോ​ട്ട​ക്കാ​ർ…

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് കുവൈറ്റിൽ നിന്ന് മടങ്ങിയത് 1,78,919 പ്രവാസികൾ. സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള കുവൈത്ത് സർക്കാറിൻ്റെ നടപടികളാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. ബിരുദ…

റിയാദ്: സമ്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ സൗദി അറേബ്യ. സൗദിവൽക്കരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നജ്‍റാനില്‍ മിന്നൽ പരിശോധന നടത്തി. നിരവധി പേരെ…