Browsing: GULF

മനാമ: ദേശീയ വനവൽക്കരണ കാമ്പെയ്‌നിന്റെ രണ്ടാം ഘട്ടമായ ​ ‘എ​ന്നും ഹ​രി​തം’ പ​ദ്ധ​തി​ക്ക് തു​ട​ക്കമായി. നാ​ഷ​ന​ൽ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ ആണ് ഇക്കാര്യം അ​റി​യി​ച്ചത്. രാ​ജ​പ​ത്നി…

മനാമ: ബഹറിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും 2022 നവംബർ ഒന്നുമുതൽ നാലു വരെയുള്ള തീയതികളിൽ ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. ഒന്നു…

റാസല്‍ഖൈമ: അജ്​മാന്​ പിന്നാലെ പൊതുസ്ഥലങ്ങളിൽ തീയിടുന്നതും ബാർബിക്യൂ ചെയ്യുന്നതും അനുവദനീയമല്ലെന്ന് റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ഇതിനായി നിയുക്ത സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. റാസ്…

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ടർക്കിഷ് മേളയ്ക്ക് തുടക്കമായി. ബഹ്‌റൈനിലെ തുർക്കി അംബാസഡർ എസെൻ കാക്കിൽ മേള ഉദ്ഘാടനം ചെയ്തു. രു​ചി​ക​ര​മാ​യ തു​ർ​ക്കി ചീ​സ്, ഡ്രൈ ​ഫ്രൂ​ട്ട്,…

മനാമ: ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ കേരളം ഒട്ടാകെയുള്ള പ്രവാസി മലയാളികളുടെ സംഘടനയായാ കുടുംബ സൗഹൃദ വേദിയുടെ 25 മത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ…

റിയാദ്: റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് തടവിലാക്കപ്പെട്ടവരിൽ 10,034 വിദേശികളെ സൗദി അറേബ്യ നാടുകടത്തി. അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 17,255 പുതിയ…

മനാമ: ജെൻട്രൽ ന്യൂട്രാലിറ്റി എന്നത് മുതലാളിത്തത്തിന്റെ ഉൽപ്പന്നമാണെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് പറഞ്ഞു. ടീൻ ഇന്ത്യ സംഘടിപ്പിച്ച “ജീവിതം സുന്ദരമാണ്” എന്ന സംഗമത്തിൽ വിദ്യാർത്ഥികളുമായി…

മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ…

സൽമാനിയ: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തെ തുടര്‍ന്നു ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു. സെഗയാ…

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടന്ന സൗഹൃദ…