Browsing: GULF

ദുബായ്: ദുബായിലെ എമിറേറ്റ്‌സ് ഇക്വസ്ട്രിയൻ സെന്ററിൽ നടന്ന വിർറ്റസ് ഇന്റർനാഷണൽ ഷോ ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ അത്‌ലറ്റുകളായ ഷെയ്ഖ് ഹസ്സൻ ബിൻ റാഷിദ് അൽ ഖലീഫയും ബാസൽ…

മനാമ: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എടപ്പാൾ പ്രദേശത്ത് മതഭൗതിക വിദ്യാഭ്യാസ രംഗത്ത് 40 വർഷം പിന്നിട്ട എടപ്പാൾ ദാറുൽ ഹിദായയുടെ ബഹ്റൈൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മനാമയിൽ…

മനാമ: ബഹ്റൈൻ മലയാളി ഫോറം വാർഷിക ജനറൽ ബോഡിയോഗം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് വിപുലമായി നടന്നു. ബഹ്റൈൻ ദേശീയദിനാഘോഷത്തിൻ്റെ ഭാഗമായി ജീവധാത്രിയായ പവിഴദ്വീപിനോട് നന്ദിയും…

മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോട്…

മ​നാ​മ: ബഹ്‌റൈനിലെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ​മേ​ള​യാ​യ ഓ​ട്ടം ഫെ​യ​റി​ന്​ 21ന്​ ​തു​ട​ക്ക​മാ​കും . ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ, എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡ് ബഹ്‌റൈനി​ലെ അ​ഞ്ച്, ആ​റ്​…

മനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ വേദിയുടെ സഹകരണത്തോടെ ബഹ്‌റൈന്റെ 52 -മത് ദേശീയ ദിനാഘോഷം വർണശബലമായ പരിപാടികളോടെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ…

മനാമ: ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. വീടുകളിൽ പുൽക്കൂട് ഒരുക്കിയ ശേഷം രെജിസ്റ്റർ ചെയ്യുക,…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക ​കാ​ര്യ മ​ന്ത്രി വെയ്ൽ ബി​ൻ നാ​സി​ർ…

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ റോയൽ ഗാർഡിന്റെ അനുസ്മരണ ദിനം ആചരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ്…

മനാമ : 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസുഫ്…