Browsing: OMAN

ഉത്കണ്ഠ, ഭയം, അമിത ദേഷ്യം, വിഷാദം, വൈവാഹിക പ്രശ്നങ്ങൾ, പ്രണയബന്ധങ്ങൾ, ഉന്മേഷക്കുറവ്, മടി, പഠന വൈകല്യങ്ങൾ, ആത്മഹത്യാ പ്രവണത, അന്ധവിശ്വാസങ്ങൾ, കൗമാര പ്രശ്നങ്ങൾ, അവഗണന, അമിതമായ മൊബൈൽ…

മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ…

മ​സ്‌​ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും വ​രു​മാ​ന- മൂ​ല​ധ​ന​നി​കു​തി വെ​ട്ടി​പ്പും ത​ട​യു​ന്ന​തി​നു​മു​ള്ള ക​രാ​റി​ലും ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഈ​ജി​പ്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​രാ​റി​ൽ…

മസ്‌കത്ത്: വിദേശ നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കാൻ തീരുമാനം. ഒപ്പം എല്ലാ വർഷവും ഫെബ്രുവരി 24 ഒമാൻ അധ്യാപക ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഒമാൻ ഭരണാധികാരി…

മസ്‌കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഫലമായി മുസന്ദം ഗവർണറേറ്റ്, ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ വൈകുന്നേരം മുതൽ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ ഡയറക്ടറേറ്റ് ജനറല്‍…

മ​സ്‌​ക​ത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ ഖ​ര​ത് അ​ല്‍ മി​ല്‍ഹ് തൊട്ടു​ള്ള പാ​തയി​ലാ​ണ് മ​ണ​ല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാർ…

മസ്‌കത്ത്: 2023 ലെ വാർഷിക ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ അംഗീകാരം. 11.350 ബില്യൺ ഒമാൻ റിയാൽ ആയിരിക്കും സർക്കാരിൻ്റെ ആകെ ചെലവ്.…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ബുധനാഴ്ച ശമനമായി. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാവിലെ…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ,…

മസ്കറ്റ്: ഒമാനിൽ പലയിടത്തും കനത്ത മഴ. മഴയെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മുതൽ ഒമാന്‍റെ പല ഭാഗങ്ങളിലും…