Browsing: BAHRAIN

മ​നാ​മ: പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികനായ അ​ബ്​​ദു​ല്ല അ​ൽ റു​മൈ​ഹി​യു​ടെ കാ​റി​നു​കു​റു​കെ തെ​രു​വ്​ നാ​യ് ചാ​ടി അ​പ​ക​ട​മു​ണ്ടാ​യി. പെട്ടെന്ന് പാഞ്ഞുകയറിയ തെരുവ് നായയെ ഇടിക്കാതിരിക്കാൻ…

മ​നാ​മ: രണ്ട് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​റ​ബ്​ പൗ​ര​ന്​ ഒ​രു വ​ർ​ഷം ത​ട​വി​ന്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​…

മ​നാ​മ: വ​ഴി​യ​രി​കി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന്​ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ന​ട​പ​ടി തു​ട​ങ്ങി. ഇ​ത്ത​ര​ത്തി​ലു​ള്ള 105 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​…

മനാമ: ബഹ്‌റൈനിലെ പ്രമുഖ ചാരിറ്റി കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ബഹ്‌റൈൻ മീഡിയ സിറ്റിയുമായി ചേർന്ന് ഓണക്കിറ്റുകൾ കൈമാറി. പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും…

മനാമ : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ കായിക പരിപാടികളോടെ “പൂവണി പോന്നോണം” ഓണാഘോഷം സംഘടിപ്പിച്ചു. അൽമക്കീന ലേബർ അക്കമോഡേഷനിൽ തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ്…

മനാമ: ബഹ്‌റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ തുടരുന്നു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ഓഗസ്റ്റ്…

മനാമ: ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും (ജിസിസി) അറബ് രാജ്യങ്ങളിലെയും ദേശീയ ടീമുകളെ പങ്കെടുപ്പിച്ച് യുഎഇ ആതിഥേയത്വം വഹിച്ച യുഎഇ ഓപ്പൺ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ബോക്‌സർമാർ തിളങ്ങി.…

മനാമ: പതിവ് പ്രതിരോധ കുത്തിവയ്പ്പിനായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ (എച്ച്പിവി വാക്സിൻ) അവതരിപ്പിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. 12 മുതൽ 13 വരെ പ്രായമുള്ള…

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ…

മനാമ: ജനത കൾച്ചറൽ സെന്റർ ബഹ്റൈൻ ഹൂറ ഫെനീഷിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ സെക്രട്ടറി…