Browsing: TECHNOLOGY

ന്യൂയോർക്: മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അധിഷ്ഠിത പരിശീലനങ്ങൾ നിർത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധർ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള വിവിധ സംവിധാനങ്ങൾ…

ന്യൂഡൽഹി: അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ പിഴ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ശരിവച്ചു. ആൻഡ്രോയിഡ്…

ലണ്ടൻ: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നടപടി. 5.5 ബില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 45,000 കോടി രൂപ ചെലവ് കുറയ്ക്കുന്നതിനായി ആദ്യ ഘട്ടത്തിൽ…

ചെന്നൈ: ബ്രിട്ടീഷ് കമ്പനിയായ വൺ വെബിനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) വിക്ഷേപണ വാഹനമായ മാർക്ക് 3-എം 3 (എൽവിഎം 3 -എം 3) വിജയകരമായി…

ന്യൂഡല്‍ഹി: ഭാരതി എയർടെൽ തങ്ങളുടെ 5 ജി സേവനം 500 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളി…

ഹോങ്കോങ്: വളർച്ചാ നിരക്കിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഭീമൻമാരെ മറികടന്ന് ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനായ ചാറ്റ്ജിപിടി. ഇന്‍റർനെറ്റ് ലോകത്ത്…

ദില്ലി: പ്രമുഖ ഐടി കമ്പനിയായ എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ…

ദില്ലി: കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014…

നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനിലെ…

ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ…