Browsing: TECHNOLOGY

ദില്ലി: പ്രമുഖ ഐടി കമ്പനിയായ എക്‌സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്‍റെ…

ദില്ലി: കിരൺ മജുംദാർ-ഷാ ഇൻഫോസിസ് കമ്പനി ബോർഡിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കിരൺ മജുംദാർ ഷാ ഇൻഫോസിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014…

നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനിലെ…

ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ…

ഫ്രാൻസ് : കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ നിയമവുമായി ഫ്രഞ്ച് നിയമനിർമ്മാതാക്കൾ. ഇതുപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈനിൽ പോസ്റ്റ്…

ന്യൂ ഡൽഹി: പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകി ഡിസ്നി. അടുത്ത മാസത്തോടെ 4,000 പേരെ പിരിച്ചുവിടുമെന്നാണ് വിവരം. ചെലവ് കുറയ്ക്കൽ എന്നാണ് വിശദീകരണം.…

ന്യൂസിലൻഡ്: അമേരിക്കക്ക് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ന്യൂസിലൻഡ് പാർലമെന്‍റ് ടിക് ടോക്കിനെ നിരോധിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യയുൾപ്പെടെ നിരവധി…

ല​ണ്ട​ൻ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് വികസിപ്പിച്ചെടുത്ത വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ബ്രിട്ടീഷ് സർക്കാർ അ​ധീ​ന​ത​യി​ലു​ള്ള ഫോണുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കും. യുകെ പാർലമെന്‍റിലെ…

ന്യൂയോർക്: മാതൃത്വ അവധിയിലായിരുന്ന മെറ്റാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ടു. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്‍റെ അനുഭവം പങ്കുവച്ചത്. സക്കർ ബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോ എന്നും അവർ…

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക്…