Browsing: SPORTS

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന…

ഈ സീസണിലെ ഐപിഎൽ സീസണിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും. മെഗാ ലേലത്തിനു മുൻപ് പഞ്ചാബ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്.…

ധരംശാല: തുടർച്ചയായി മൂന്നാം മത്സരത്തിലും അ‌ർദ്ധശതകം നേടി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ്. പരമ്പര തൂത്തുവാരി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം മൂന്നോവർ ബാക്കി…

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ ഇടംപിടിച്ച് സഞ്ജു സാംസണ്‍. ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഋഷഭ്…

ബെയ്ജിംഗ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശീതകാല ഒളിമ്പിക്‌സിനായി ബീജിംഗിൽ എത്തിയവരിൽ 10 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനകം ക്വാറന്റൈനിൽ കഴിയുന്ന നാല് അത്‌ലറ്റുകൾക്ക്…

ആ​ന്റി​ഗ്വ​:​ ​അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ കടന്നു. കരുത്തരായ ഓസ്ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നത്.…

ന്യൂഡൽഹി : മികച്ച കായിക താരത്തിനുള്ള വേർഡ് ഗെയിംസ് പുരസ്‌കാരം ഒളിമ്പിക്‌സ് ഹോക്കി ചാമ്പ്യൻ പിആർ ശ്രീജേഷിന്. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ ഉൾപ്പെടെയുള്ള പ്രകടനം പരിഗണിച്ചാണ്…

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. സിനിമാ താരം ആന്റണി…

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പരിക്ക് മൂലം വിട്ടുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ…

മ​ഹാ​രാ​ഷ്ട്ര​: മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​മൂ​ന്ന് ​സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ ​ഏ​ഷ്യ​ന്‍​ ​ക​പ്പ് ​വ​നി​താ​ ​ഫു​ട്ബാ​ള്‍​ ​ടൂ​‌​ര്‍​ണ​മെ​ന്റി​നു​ ​ഇ​ന്ന് ​തു​ട​ക്ക​മാ​കും.​ ​ഇ​ന്ന് ​വൈ​കി​ട്ട് 3.30​ ​മു​ത​ല്‍​ ​മും​ബ​യ് ​ഫു​ട്ബാ​ള്‍​ ​ആ​രീ​ന​യി​ല്‍​…