Browsing: KERALA

ന്യൂഡല്‍ഹി: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും…

തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഹോളിഡേ’…

കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ കാൽ വഴുതി വീണ് മത്സരാർത്ഥിക്ക് പരിക്ക്. ഇതേ തുടർന്ന് കലോൽസവ വേദിയിൽ പ്രതിഷേധം ആളിക്കത്തി. മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും…

കൊച്ചി: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് വി.ഡി സതീശൻ. സജി ചെറിയാൻ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമാണ് ഉണ്ടായതെന്ന്…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന ആയുധ പരിശീലകനാണ് മുഹമ്മദ് മുബാറക് എന്ന്…

ആലപ്പുഴ: ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സജി ചെറിയാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തൻ്റെ പേരിൽ ഒരു കേസും നിലവിലില്ല. പഠിച്ച് മനസിലാക്കിയ ശേഷമാണ് തന്നെ മന്ത്രിസഭയിലേക്ക്…

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണച്ചടങ്ങിലാണ് പാർട്ടി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി മുരളീധരൻ പരസ്യമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ…

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ്…

തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട്‌ 4 മണിക്ക്‌ രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്‌ക്ക്‌ ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ…