Browsing: KERALA

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വ്യാജപ്രചാരണം ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂ. ഉപഗ്രഹ സർവേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരണം…

ലണ്ടൻ: യുകെയിൽ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്‍റെ ഭർത്താവ് സാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ…

കാസർകോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരൻ ഒരു സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്‍റെ ഭാഗ്യം എന്നായിരുന്നു…

ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലെ പ്രവർത്തനത്തിനാണ് കേരളത്തിന് പുരസ്കാരം നൽകിയത്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ…

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ…

കണ്ണൂർ: ദേശീയപാത വികസനത്തിൽ ആരും ദുരിതമനുഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി വിട്ടുനൽകിയ എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന…

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന്…

തിരുവനന്തപുരം: 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ ലഭിച്ച ഡിസംബർ മാസം 2022ലേത്. ഡിസംബർ 1 നും 18 നും ഇടയിൽ ഇതുവരെ 84.7 മില്ലിമീറ്റർ മഴയാണ്…

തിരുവനന്തപുരം: അഭിഭാഷകവൃത്തിക്കും ധാർമ്മികതയ്ക്കും എതിരായി പ്രവർത്തിച്ച അഡ്വ.സി.കെ. ശ്രീധരന്‍ പെരിയയിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെരിയയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിൽ…

പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനാപുരം സ്വദേശി സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ…