Browsing: KERALA

തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍ 5 മാസത്തിന് ശേഷമാണ് തിരികെ എത്തുന്നത്.…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത…

കോട്ടയം: ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ചങ്ങനാശേരിയിൽ വെച്ചായിരുന്നു അന്ത്യം. 60 ഓളം സിനിമകൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. ആലപ്പുഴ…

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്യൂണിസ്റ്റ് പാർട്ടിക്ക്…

പത്തനംതിട്ട: കല്ലൂപ്പാറയിൽ മോക്ക് ഡ്രില്ലിനിടെ മണിമലയാർ പുഴയിൽ മുങ്ങിമരിച്ച ബിനു സോമന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ബിനു സോമന്‍റെ നിയമപരമായ അനന്തരാവകാശിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.…

കണ്ണൂർ: കോർപറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ് കൂടുതലും പിടിച്ചെടുത്തത്.…

കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ…

തിരുവനന്തപുരം: സംസ്ഥാനം വളരെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോൺ കൈകാര്യം ചെയ്യുന്ന സർക്കാർ രീതി…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാരിന് സങ്കുചിത…

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം. ഭരണഘടനാ വ്യവസ്ഥകളിൽ നിന്നുള്ള വ്യതിചലനങ്ങൾ, പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ…