Browsing: KERALA

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സിക്ക് ഇ-ഒപ്പിടാനുള്ള സൗകര്യം ലഭ്യമാക്കിയതോടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. തടഞ്ഞുവച്ച 21 പരീക്ഷകളിൽ ബി.ടെക്‌., എം.ടെക്‌., എം.ബി.എ., എം.സി.എ.…

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി…

തിരുവനന്തപുരം: എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎൻഎ പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം…

തിരുവനന്തപുരം: മിൽമ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർധന നിലവിൽ വന്നു. പാലിന്‍റെ വില ലിറ്ററിന് 6 രൂപ വർധിച്ചു. അര ലിറ്റർ തൈരിന്റെ പുതിയ…

കൊച്ചി: വിഴിഞ്ഞത്തെ തീരദേശവാസികളെ വികസനത്തിന്‍റെ പേരിൽ കൈവിടരുതെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. പദ്ധതി നടപ്പാക്കണമെന്ന സർക്കാരിന്റെ പിടിവാശി നീതീകരിക്കാനാവില്ല. സ്ഥിരം മത്സ്യത്തൊഴിലാളികൾ വികസന പദ്ധതികൾക്കായി…

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ…

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ…

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുറഹിമാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന…

തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും പരാമർശം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഐഎഎസ് പരിശീലന കോഴ്സ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് യുവാവ് കടന്ന് പിടിച്ചത്. കവടിയാറിനടുത്തുള്ള പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം.…