Browsing: KERALA

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ചവരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശം നൽകി.…

ചിന്നക്കനാൽ: അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതൽ സിങ്കുകണ്ടത്ത് രാപകല്‍ സമരം. അരിക്കൊമ്പനെ പിടികൂടുംവരെ സമരം തുടരും. ഇതോടെ സിമന്‍റ് പാലത്തിലെ സമരം അവസാനിപ്പിച്ചു, സമര വേദി…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൻ മേലുള്ള തുടർനടപടികളുടെ ഭാഗമായാണ് സിസ…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.…

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശിക വിതരണം വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കി. കുടിശ്ശിക തുകയുടെ ആദ്യ…

തിരുവനന്തപുരം: മാർച്ച് 30 മുതൽ ഏപ്രിൽ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം,…

ഇടുക്കി: ഇന്നും ജനവാസ മേഖലയ്ക്ക് സമീപം അരിക്കൊമ്പനെത്തി. സിങ്കുകണ്ടം സിമന്‍റ് പാലത്തിന് സമീപം യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും കൂട്ടമായി എത്തിയത്. കുങ്കി ആനകളെ പാർപ്പിച്ചിരുന്ന…

തിരുവനന്തപുരം: വിമാന നിരക്ക് വർധനയിൽ കേന്ദ്രത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരക്ക് വർധനവ് പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണെന്നും മുഖ്യമന്ത്രി…

കണ്ണൂര്‍: കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ വിവിധ അപ്പീലുകളുമായി മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സി.പി.എം പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി പാർട്ടി നേരിട്ട് അപ്പീൽ…

തിരുവനന്തപുരം: സിസ തോമസിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അതേസമയം, സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം അംഗീകരിച്ചില്ല. സർക്കാരിന്റെ…