Browsing: KERALA

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ലോകായുക്ത. രണ്ടംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാലാണ് കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും ലോകായുക്ത…

തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധിക്കും. കാർ, ജീപ്പ് മുതലായ ചെറിയ വാഹനങ്ങൾക്ക് 110 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 340…

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് വിഷയം ചർച്ച ചെയ്തത്. മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്നും തീരുമാനിച്ചു. അരിക്കൊമ്പനെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക്…

ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്‍റ് എന്നിവർക്കാണ്…

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. 1934 ൽ തിരുവനന്തപുരത്തായിരുന്നു…

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും.…

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്തയുടെ വിധി ഇന്ന്. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വൈകുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ…

കോട്ടയം: കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തെച്ചൊല്ലി വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി രേഖപ്പെടുത്തി. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ…

കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള സോൻട ഇൻഫ്രാടെക്കുമായുള്ള കരാർ പുതുക്കി നൽകി കോഴിക്കോട് കോർപ്പറേഷൻ. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാർ പുതുക്കാൻ അനുമതി നൽകിയത്. ഇതിന്…

ബദിയടുക്ക: ആളില്ലാത്ത വീട്ടിൽനിന്നും നിരോധിച്ചതെന്നു തോന്നിപ്പിക്കുന്ന നോട്ടുകൾ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് മുണ്ട്യത്തടുക്കയിലെ ഒരു വീട്ടിൽ നിന്ന് അഞ്ച് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 1000…