Browsing: KERALA

കോട്ടയം: പഴം, പച്ചക്കറി വില്പനയുടെ മറവിൽ ബ്രൗൺ ഷുഗർ വിതരണം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോണിപൂർ പഞ്ച്‌മൈൽ ബസാർ സ്വദേശി രാജികുൾ അലം (33)…

പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് കമ്മിഷൻ നിർദേശം…

സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പഞ്ചാബ്‌ ധനകാര്യ-എക്സൈസ്‌ വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിൽ. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി…

ജൂലൈ മൂന്ന് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ…

തൃശ്ശൂർ: ഗിരിജ തിയേറ്റർ ഉടമയ്ക്ക് നേരെ സെെബർ ആക്രമണം നടക്കുന്നതായി പരാതി. തനിയ്ക്ക് എതിരെ സെെബർ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും തിയേറ്റർ ഉടമ ഡോ. ഗിരിജ…

കൊല്ലം: കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് കൊല്ലത്ത് മികച്ച പ്രതികരണം. കൊറിയർ സേവനം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ 1000ന് മുകളിൽ പാഴ്‌സലുകളാണ് അയച്ചത്. 16…

കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. ഇഞ്ചവിള, കളിലഴികത്ത് വീട്ടിൽ ഖലിദ് കുഞ്ഞിനെയാണ് (53) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന്…

കാസര്‍കോട്: ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് പനി ബാധിച്ച് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

കാസർകോഡ്: എസ്‌എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പ്പിക്കാൻ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ…

കൊച്ചി: അനാഥർക്കും അഗതികൾക്കും സർക്കാർ സർവീസ് നിയമനങ്ങളിൽ രണ്ടു ശതമാനം സംവരണം നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി.അനാഥർക്കുള്ള സംവരണം സംബന്ധിച്ച് ദേശീയ…