Browsing: KERALA

ആലപ്പുഴ : ആലപ്പുഴ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴ ജില്ലയിലെ ആതുരസേവന രംഗത്ത്…

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ…

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ്…

കൊല്ലം: കുട്ടിക്കാലം മുതലേ കൃഷ്ണ ഭക്തയായ ദീപ്തി 120 മിനിറ്റിൽ കൃഷ്ണനെ കുറിച്ച് 715 വരികൾ എഴുതിയാണ് കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ഉറപ്പിച്ചത്. മഞ്ജരി…

കൊല്ലം: ചടയമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി എസ്. വിനുപിള്ള വീണ്ടും ചുമതലയേറ്റു. കഴിഞ്ഞപത്തൊൻപതിന് നടന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആധികാരിക വിജയം…

കൊല്ലം: ആരെയും ആകർഷിക്കുന്ന വശ്യതയോടെ കുടുക്കത്തുപാറ സഞ്ചരികളെ ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു. പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അലയമൺ…

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ്…

കൊല്ലം: സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ ഉമേഷ് മകൻ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ…

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ…

കൊല്ലം: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി.മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റില്‍ ഇയാളും…