Browsing: KERALA

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 18 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2674 ആയി.…

ഇടുക്കിയിൽ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. തണുപ്പും കാറ്റും ആസ്വദിച്ച് നീലക്കുറിഞ്ഞി പൂക്കുന്നിടത്തേക്ക് പോയാലോ. അതിന് അവസരമൊരുക്കുകയാണ്…

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ച് കെ.ടി ജലീൽ. ഹിജാബ് നിരോധിക്കരുതെന്നും ആരുടെ മേലും നിർബന്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. കോളേജുകളിലും…

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണുകൾ നിർബന്ധമാക്കിയ വിധിക്കെതിരെ കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയുടെ…

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പലിശ നിരക്ക് കൂട്ടി. പ്രാഥമിക സഹകരണ സംഘങ്ങളിലെയും കേരള ബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശ ആണ് വർധിപ്പിച്ചത്. ഇതോടെ, 15 മുതൽ 45…

തിരുവനന്തപുരം: പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകൻ നിതിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കാമ്പസിനുള്ളിൽ…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടയിൽ അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ വെസ്റ്റ് കുന്ന് റഹ്മത്ത് മൻസിലിൽ നസീറിന്‍റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിന്നിന്റെയും…

തിരുവനന്തപുരം: പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉന്നയിച്ച…

കൊച്ചി: അധിക വരുമാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കരാർ നൽകിയ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന്…

ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എം.ബി.ബി.എസ് അക്കാദമിക് കലണ്ടറും മാർഗ്ഗനിർദ്ദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക്…