Browsing: KERALA

തിരുവനന്തപുരം: നടപടിക്രമങ്ങളിൽ ലോകായുക്തയ്ക്ക് വിവേചനമുണ്ടെന്ന സൂചന നൽകി കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പ്രസ്താവിക്കാൻ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്തി നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക്…

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി ഡി.ജി.പി അനിൽകാന്ത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്ന്…

തിരുവനന്തപുരം: അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറിയതിന് ബാലരാമപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ മർദ്ദനം. വെങ്ങാനൂർ ചാവടിനട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനും…

പാലക്കാട്: ആവശ്യമായ പരിശോധന നടത്താതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ കുടുങ്ങുന്നത് പതിവായതിന് പിന്നാലെയാണ്…

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചേർത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ്…

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകളുടെ പേരിൽ ഇനി ബോയ്സ്, ഗേൾസ് എന്ന് ഉണ്ടാവില്ല. സംസ്ഥാനത്തെ ജനറൽ സ്കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം…

ന്യൂഡല്‍ഹി: ഇ-ഫയൽ പരിശോധിക്കുന്നതിനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമാണ് ദുബായിലെ സ്വകാര്യ സന്ദർശന വേളയിൽ പേഴ്സണൽ അസിസ്റ്റന്‍റിനെ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജും തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ…

ന്യൂഡല്‍ഹി: ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി. നിയമപ്രകാരം നിരോധിച്ചിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവദാസി സമ്പ്രദായം തുടരുകയാണെന്ന മാധ്യമ…

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എൽദോസ്…