Browsing: KERALA

കണ്ണൂർ: പാനൂരിൽ 23കാരിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി സൂചന. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. പാനൂർ വള്ളിയായിൽ…

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി സൈനികൻ അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ…

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. എം.എൽ.എയ്ക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്‍റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയി അന്വേഷണ സംഘം ചോദ്യം…

തിരുവനന്തപുരം: 2022 ജൂൺ മാസം നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്‍റെ വെബ്സൈറ്റിൽ ഫലം ഇപ്പോൾ ലഭ്യമാണ്. മൊത്തം 99980 വിദ്യാർത്ഥികൾ എൽഎസ്എസ് പരീക്ഷ…

തിരുവനന്തപുരം: ആൻഡമാൻ കടലിന് മുകളിൽ രൂപം കൊണ്ട ന്യൂനമർദം വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ, കിഴക്കൻ ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. 23ന് രാവിലെയോടെ അതിതീവ്രന്യൂനമർദ്ദമായി…

കണ്ണൂർ: പാനൂരിലെ വീട്ടിനുള്ളിൽ അക്രമി കഴുത്തറുത്ത് കൊല ചെയ്ത വിഷ്ണുപ്രിയയുടെ ഫോൺ സംഭാഷണങ്ങൾ പൊലീസ് ശേഖരിക്കുന്നു. യുവതി അവസാനമായി നടത്തിയ ഫോൺ കോളുകളുടെ വിശദാംശങ്ങൾ തേടുകയാണ് ഇവർ.…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിലെ അഴുക്കുചാൽ കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളി മുരുകനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തമായ…

കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.…

കണ്ണൂര്‍: പാനൂർ വള്ള്യായിയില്‍ വീടിനുള്ളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണച്ചാങ്കണ്ടി സ്വദേശി വിനോദിന്‍റെ മകൾ വിഷ്ണുപ്രിയയാണ് (23) ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ…

വയനാട്: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാൻകുട്ടി (65) ആണ് മരിച്ചത്. പരിക്കേറ്റ 18 ഓളം…