Browsing: KERALA

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ…

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ…

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം എം മണി. തനിക്കെതിരെ ഉയർന്ന റിസോർട്ട് ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പറഞ്ഞാൽ രാജേന്ദ്രൻ…

ന്യൂഡല്‍ഹി: വി.സിയെ നിയമിക്കാൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എപിജെ അബ്ദുൾ…

ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന്…

കൊച്ചി: തിയേറ്ററില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടും ചർച്ചാവിഷയമാവുകയും ചെയ്ത റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്‍റെ വിജയം വ്യത്യസ്തമായി ആഘോഷിക്കാൻ നിർമ്മാതാവ് വർഗീസ്…

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ 2022 മെഡിക്കൽ പി.ജി പ്രവേശനത്തിനായുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് തീയതി നീട്ടിയത്. മെഡിക്കൽ…

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. പാലക്കാട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. സഹോദരങ്ങൾ പരാതി നൽകി അഞ്ച്…

ന്യൂഡൽഹി: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി…

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നേതാക്കൾക്കെതിരായ ആരോപണങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. മുൻ മന്ത്രിമാർ…