Browsing: KERALA

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു. സൈനികനും സഹോദരനും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നു. വിഷ്ണുവിനെയും വിഘ്നേഷിനെയും…

കോഴിക്കോട്: പൂളക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതുമായി…

ഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരള ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 61…

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് കുളത്തിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി. പ്രതിയുടെ തന്നെ…

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. ആക്രമണത്തെക്കുറിച്ച് നടക്കുന്ന വകുപ്പുതല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ…

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പൊലീസിന്‍റെ പിടിപ്പുകേട് മൂലമാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യയെന്ന കേസ് സാധാരണ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ഇന്നും അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിക്കും. തുറമുഖ സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം…

കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിന് ആതിഥേയത്വം വഹിച്ച കോട്ടയം ജില്ല ജേതാക്കളായി. തൃശ്ശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 491 പോയിന്‍റുമായി കോട്ടയം ജില്ല ഒന്നാം സ്ഥാനത്തും…

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ടതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് പാർട്ടി…