Browsing: KERALA

തിരുവന്തപുരം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ സർക്കാർ നിയമപരമായി നേരിടും. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ കോടതിയെ…

തിരുവനന്തപുരം: ഒമ്പത് വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണറുടെ നീക്കത്തെ വിമർശിച്ച് എം.എ ബേബി. ഓരോ കാരണങ്ങൾ ഉണ്ടാക്കി ഗവർണർ സർക്കാരുമായി ഏറ്റുമുട്ടുകയാണ്. കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും…

തിരുവനന്തപുരം: കേരളം രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പോലീസിനെ താറടിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…

തിരുവനന്തപുരം: ചരിത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര സേനാനികളെ മറക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. സ്വാതന്ത്ര്യസമരത്തിലെ രാജ്യദ്രോഹികളെ മഹാൻമാരായി ചിത്രീകരിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാൻ…

ഇരവികുളം: മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനും ഇരവികുളം ദേശീയോദ്യാനവും രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ മേഖലയാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്‍റെ ആദ്യപടിയായി ഇലക്ട്രിക് ബഗ്ഗി കാറുകൾ…

കോഴിക്കോട്: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. മൂന്നാറിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. അയാൾ…

കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ മരിച്ച വിഷ്ണുപ്രിയയ്ക്ക് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊണ്ടുവന്നപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10 മണിക്ക് മുമ്പ് രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, കെ.ടി.യു, കാലടി,…

തിരുവനന്തപുരം: കേരള ഗവർണർക്കെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.…

തിരുവനന്തപുരം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നൽ പരിശോധന നടത്താനും സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും പ്രത്യേക സംവിധാനത്തിന്…