Browsing: KERALA

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ 1,503 കേസുകൾ ആണ് ആർഡിഒമാർക്കും…

ആലപ്പുഴ: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവദേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ഇതേ നേതൃത്വം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ്…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സ്വർണ്ണ കപ്പ് ഉറപ്പിച്ചു. ഒരു മത്സര ഇനത്തിൻ്റെ മാത്രം ഫലം ബാക്കി നിൽക്കെ 938 പോയിന്‍റുമായി കോഴിക്കോടാണ് മുന്നിൽ. തൊട്ട്…

ചിന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ റിവേഴ്സ് സ്ലിപ്പ് സംവിധാനം നടപ്പാക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മറയൂർ ചിന്നാർ വരെയുള്ള അന്തർ സംസ്ഥാന പാതയിൽ 16 കിലോമീറ്റർ സുരക്ഷിത…

കാസർകോട്: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ്…

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയ്ക്ക് പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും നടപടി വേണമെന്നുമാണ് പരാതി.…

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി 1ന് നെടുങ്കണ്ടം ക്യാമൽ റെസ്റ്റോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ…

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്…

കാസർകോട്: മൈസൂർ ബാബാ അറ്റോമിക് റിസർച്ച് സെന്‍ററിലെ ഉദ്യോഗസ്ഥരുമായി വിനോദയാത്രയ്ക്കായി പോയ ബസ് റാണിപുരം പനത്തടി ടൗണിൽ വെച്ച് അപകടത്തിൽപ്പെട്ടു. 49 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 20ലധികം…

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവം ഇന്ന് കൊടിയിറങ്ങുമ്പോൾ, സ്വർണ്ണ കപ്പിന്‍റെ ഉടമ ആരായിരിക്കും? ആതിഥേയരായ കോഴിക്കോടാകുമോ അതോ അതിഥികൾ അത് കൊണ്ടുപോകുമോ? എല്ലാവരും ആവേശത്തിലാണ്. അഞ്ച്…