Browsing: INDIA

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത്…

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. ഇത് സംബന്ധിച്ച് 600 പേരിലധികം ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി. തൊഴിലാളികൾ, ചരിത്രകാരൻമാർ,…

തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ…

ന്യൂ ഡൽഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ സേനക്ക് പ്രായം കൂട്ടുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ…

മുംബൈ: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ നില…

യാത്രക്കാരുടെ ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തി വരുമാനംനേടാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ് കമ്പനിയായ ഐ.ആര്‍.സി.ടി.സി. യാത്രക്കാരുടെ വന്‍തോതിലുള്ള ഡാറ്റ സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ കമ്പനികളുമായുള്ള വ്യാപാര…

മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ രാജ്യത്ത് ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് സൂചന നൽകി കേന്ദ്രം. അതീവ സുരക്ഷയുള്ള ഇ-പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ച് യാത്ര…

രാജസ്ഥാന്‍: സംസ്ഥാനത്തെ 1.35 കോടി സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജനയിൽ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി…

പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന്…

ബെംഗളൂരു: ജീവിക്കാൻ വഴിയില്ലാത്തതിനാൽ ട്രാൻസ് വുമൺ റിഹാന ഇർഫാൻ ദയാവധത്തിന് അപേക്ഷ നൽകി. കേരളത്തിൽ നിന്നുള്ള റിഹാന കർണാടകയിലെ കുടക് ജില്ലാ ഭരണകൂടത്തിനാണ് അപേക്ഷ നൽകിയത്. കേരളത്തിൽ…