Browsing: INDIA

ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു…

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. തൃണമൂൽ കോൺഗ്രസിന്‍റെയും മമതാ ബാനർജിയുടെയും…

ബെംഗളൂരു: മകൻ ബിവൈ വിജേന്ദ്രയെ തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജേന്ദ്ര തന്‍റെ…

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ…

ന്യൂ ഡൽഹി: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. https://youtu.be/ZHkJkhsY8Vs മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള…

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.…

കണ്ണൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ടിക്കറ്റ് നിരക്കുകളിൽ വിപ്ലവകരമായ കുറവോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് വിമാനം സർവീസ് ആരംഭിക്കും. മുംബൈ,…

ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി…

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും…

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിന്റെ വിവാദമായ പുതിയ എക്സൈസ് നയത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ…