Browsing: INDIA

ഗുവാഹത്തി: നാല് ബംഗ്ലാദേശി പെൺകുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ഗുവാഹത്തിയിലെ കാമാഖ്യ റെയിൽവേ ജംഗ്ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു.…

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി,…

ന്യൂഡല്‍ഹി: രാജ്യത്തെ അർഹരായ 4 കോടി ഗുണഭോക്താക്കൾ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് കണക്ക്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം ലോക്സഭയിൽ…

ന്യൂഡൽഹി: താൻ ചെയ്തിരുന്ന ജോലി തുടരുമെന്നും സുപ്രീം കോടതി അതിന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ…

ചെന്നൈ: വിവാഹമോചനത്തിന് ശേഷം പങ്കാളി തന്‍റെ മക്കളെ കാണാൻ വരുമ്പോൾ അതിഥിയായി കണക്കാക്കി നന്നായി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നിൽ വച്ച് അച്ഛനും അമ്മയും തമ്മിൽ…

ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലേറെയായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.…

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് മന്ത്രി…

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് അന്വേഷണവും…

ന്യൂഡല്‍ഹി: ‘മന്ത്രിമാർക്കും ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർക്കും എന്തും വിളിച്ചുപറയാമോ?’ എന്ന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. രണ്ട് വർഷം മുമ്പ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്…

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർദ്ധനവ്, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു.…