Browsing: INDIA

ന്യൂഡല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യർത്ഥിച്ച് ഇന്ത്യ. പ്രാദേശിക കന്നുകാലി കർഷകരെ സംരക്ഷിക്കുന്നതിനും ആഭ്യന്തര കന്നുകാലി മേഖലയെ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ നിന്ന് എരുമ ഇറച്ചി ഉൾപ്പെടെയുള്ള…

ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബാബ അമർനാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക്…

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നു. ബെംഗളൂരു-കൊച്ചി റൂട്ടിൽ 28 പ്രതിവാര സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും…

ന്യൂഡല്‍ഹി: ആത്മീയതയാണ് ഇന്ത്യയുടെ അടിത്തറയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭക്തി ഓരോ ഇന്ത്യൻ പൗരന്‍റെയും ഞരമ്പുകളിലൂടെ ഒഴുകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്…

ന്യൂഡൽഹി: സായുധ സേനകൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങൾ…

ദില്ലി: പോൾ മുത്തൂറ്റ് വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്‍റെ…

റഷ്യ : ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേൽക്കുന്ന ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുടിൻ. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ…

മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സ്മൃതി ഇറാനിയുടെ നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്ന് കോൺഗ്രസ്. വിഷയത്തിൽ കേന്ദ്രമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. സ്മൃതി…

ന്യൂഡല്‍ഹി: ഗോവയിൽ അനധികൃത ബാര്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകൾക്കും പിന്തുണയുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “ഒരു…

ചണ്ഡീ​ഗഢ്: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യാത്രക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് വിമാനം 15 മിനിറ്റോളം…