Browsing: INDIA

റായ്പൂര്‍: മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിച്ചാല്‍ മതിയെന്ന് ബിജെപി എംഎൽഎ. ഛത്തീസ്ഗഢിലെ മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎൽഎ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദിയാണ്…

ന്യൂഡല്‍ഹി: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സുപ്രീം…

ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു…

ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന…

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് തന്‍റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം എന്നിൽ അർപ്പിച്ച പ്രതീക്ഷയ്ക്ക് ഞാൻ നന്ദി പറയുന്നു.…

സൂറത്ത് : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്‍റെ ജീവിതകഥ എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 13 കാരിയായ ഭാവിക മഹേശ്വരി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവിക സൂറത്ത്…

ന്യൂ​ഡ​ൽ​ഹി: വ്യാപാരക്കമ്മി വർദ്ധിച്ചു വരുന്നതും യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്ന അഭ്യൂഹങ്ങളും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം 82 വരെ താഴുമെന്ന് ആശങ്ക. അടുത്ത…

ന്യൂഡല്‍ഹി: ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ സംഘത്തിലെ മറ്റൊരു താരം കൂടി ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടു. വനിതകളുടെ…

ന്യൂഡൽഹി : ഇന്ത്യയിൽ 16866 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 20,279 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ…

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ സെൻട്രൽ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഗോത്രസമൂഹത്തിൽ നിന്ന് ഇന്ത്യയുടെ…