Browsing: INDIA

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് ഇവരെ മർദ്ദിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. ദൃശ്യങ്ങളുടെ…

ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻ.സി.ഇ.ആർ.ടി) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ അധ്യക്ഷതയിൽ…

അഹമ്മദാബാദ്: ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ വിരമിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പിരിച്ചുവിട്ടു. വകുപ്പുതല കൃത്യവിലോപം…

ന്യൂഡൽഹി: കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ…

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം…

പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു.…

ഗുജറാത്ത്: 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ്…

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃതയുടെ ഫേസ്ബുക്ക് പേജിൽ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത 50കാരിയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അമൃത…

ചണ്ഡിഗഢ്: സംസ്ഥാനത്തെ എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തെന്ന് ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് ധനമന്ത്രിയുമായ ഹർപാൽ സിംഗ്…

ന്യൂഡൽഹി: ഓഗസ്റ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നിട്ടും സേവന മേഖലയിലെ ഡിമാൻഡ് വർദ്ധനവിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ബ്ലൂംബെർഗാണ് റിപ്പോർട്ട്…