Browsing: INDIA

ഗൂഡല്ലൂര്‍: പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ വിദ്യാർത്ഥിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു. കമ്മാത്തി സ്വദേശിനി സുശീല (18)യ്ക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ…

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിൽ ജാതി സെൻസസ് ഉണ്ടാകാൻ സാധ്യതയില്ല. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടേതല്ലാതെ ജാതി അടിസ്ഥാനമാക്കി സെൻസസ് നടത്തുന്നത് പതിവില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. സെൻസസുമായി…

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് സ്ഥാപനം. ആഴ്സണൽ കൺൾട്ടിംഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കേസിൽ കുടുക്കാൻ…

മുംബൈ: ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്. ആകെ 405 കളിക്കാരാണ് ലേലത്തിനുള്ളത്. 2023ലെ ഐപിഎൽ സീസണിലേക്കുള്ള ലേലത്തിനായി 991 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ…

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികില്‍ നിന്നും പണം കൈപ്പറ്റിയതിനാലാണ് ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.…

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാനുള്ള അവസാന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും…

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടാക്കടത്തില്‍നിന്ന് 33,534 കോടി രൂപ ബാങ്കുകൾ…

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം ലോക്സഭയിൽ…

ന്യൂഡല്‍ഹി: വിവാദമായ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാജ്യസഭയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കേരള ഘടകത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ അഗർവാളാണ്…