Browsing: INDIA

ന്യൂഡൽഹി: 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 110 ദിവസം കൊണ്ട് വിവിധ…

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ…

നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത്…

ദില്ലി: മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ…

രാമേശ്വരം : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്‍റെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. അപകട മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 23…

ന്യൂഡൽഹി: ഡൽഹിയിലെ കഞ്ചവാലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം മുതിർന്ന ഡൽഹി…

പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ്…

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ…

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കും ഈ…

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന…