Browsing: INDIA

ന്യൂ ഡൽഹി: ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് ഹർജിക്കാരൻ. ദുരന്തത്തിൽ കോടതി…

ന്യൂ ഡൽഹി: കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടു. 2012ൽ ജാർഖണ്ഡിൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്‍റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാൻകോ ഇൻഫ്രാടെക്…

ന്യൂഡൽഹി: കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50…

സ്റ്റോക്കോം: തമിഴ്നാട്ടിലെ പതിനാറുകാരനായ എം പ്രാണേഷ് ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ് മാസ്റ്റർ ആയി. സ്റ്റോക്ക്ഹോമിൽ നടന്ന റിൽട്ടൺ കപ്പ് നേടിയ പ്രാണേഷ് 2500 എന്ന തത്സമയ റേറ്റിംഗ്…

വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയിൽ…

ദെഹ്‌റാദൂണ്‍: വിചിത്രമായ ഭൗമശാസ്ത്ര പ്രതിഭാസം മൂലം നിരവധി വീടുകൾ തകർന്ന് അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ…

ഡൽഹി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് രൂപയുടെ വിദേശ വ്യാപാരത്തിന്‍റെ ചെലവ് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ…

ന്യൂഡല്‍ഹി: വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിൽ സഹയാത്രികയുടെ മേൽ മൂത്രം ഒഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ്…

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുന്ന…

ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. പലയിടത്തും വിസിബിലിറ്റി റേഞ്ച് ഏതാനും മീറ്ററുകളായി ചുരുങ്ങി. രാവിലെ മുതൽ വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില…