Browsing: INDIA

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തിങ്കളാഴ്ച വെല്ലൂർ കോട്ട സന്ദർശിക്കാനെത്തിയ യുവതിയെ ഹിജാബ്…

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും…

മുംബൈ: ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും 14,000 കോടി രൂപയുടെ സാമ്പത്തിക സഹായം…

ഇൻഡോർ (മധ്യപ്രദേശ്): ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതന ബവ്ഡിയുടെ (വലിയ കിണർ) മേൽത്തട്ട് തകർന്ന് 25 ഓളം പേർ ഉള്ളിൽ കുടുങ്ങി. രാമനവമി ഉത്സവത്തിനിടെ…

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കെതിരെ മകൻ ബി.വൈ വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് സൂചന നൽകി ബി.എസ്.യെഡിയൂരപ്പ. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മകനെ…

ന്യൂഡൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി നാമം ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം പിൻവലിച്ചു. പാക്കറ്റുകളിൽ ‘ദഹി’ എന്ന് ചേർക്കേണ്ടത് നിർബന്ധമല്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. തൈര്…

ദില്ലി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്ന് വിവാദത്തിലായ സോണ്ട കമ്പനിക്കും രാജ്കുമാർ പിള്ളയ്ക്കുമെതിരെ ജർമ്മൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി. സോണ്ട കമ്പനിയിൽ…

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ് നടത്താൻ അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ രണ്ടാം വാരം മുതൽ…

ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയം. ചികിത്സയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾക്കും നികുതിയില്ല. നേരത്തെ എസ്.എം.എ ഉൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഇളവ് നൽകിയിരുന്നു.…

കോട്ടയം: ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്ട്രത്തലവന്‍റെ പ്രതിനിധി…