Browsing: ENTERTAINMENT

ഏതാനും വർഷങ്ങൾക്ക് മുൻപ് നാടക പ്രവർത്തകൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളി നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജീവ് രവി ചിത്രം സംവിധാനം…

ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പത്ത് തല’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചിമ്പുവിന്‍റെ മാസ് പെർഫോമൻസ് ഉണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഒബേലി…

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റുകൾക്ക് ഓൺലൈനിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ…

അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിലിന്‍റെ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നർമ്മ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.…

മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ രാജ്യത്തുടനീളം ആരാധകരെ നേടിയിരുന്നു. ‘പൊന്നിയിൻ സെൽവന്‍റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ…

ഹൈദരാബാദ്: സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കർണാടക ബുൾഡോസേഴ്സ്…

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ്. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി…

ബേസിൽ ജോസഫ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്…

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തേക്കാൾ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം.…

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി…