Browsing: CRIME

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വൻ വഴിത്തിരിവ്. ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ മരിച്ച ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ പരിശോധന ഫലം. വ്യാഴാഴ്ചയാണ് ഡിഎൻഎ പരിശോധനാ…

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി കോടതി തള്ളി. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിലെ വിചാരണ നടപടികൾ…

തിരുവനന്തപുരം: വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം വഴയില സ്വദേശി സിന്ധു (50) ആണ് മരിച്ചത്. വഴയില സ്വദേശി രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ…

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി നടന്നതായി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവൻ. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കദന കഥകൾ കെട്ടിച്ചമച്ച് പ്രതികളെ…

തിരുവനന്തപുരം: സസ്പെൻഷനിലായ സിഐക്കെതിരെ പോക്സോ കേസിലെ പ്രതി ലൈംഗിക പീഡന പരാതി ഉന്നയിച്ചു. തിരുവനന്തപുരം അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒയായ ജയസനിലെതിരെയാണ് പോക്സോ കേസിലെ പ്രതി…

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കും ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. നാഷണലിസ്റ്റ് മഹിളാ…

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ അക്കൗണ്ടിലെ പണം തട്ടിയ കേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി റിജിലിന്‍റെ (31) മൊഴി രേഖപ്പെടുത്തി. മോഷ്ടിച്ച…

മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളിൽ നിന്ന് ഇറങ്ങാൻ കുട്ടികളെ സഹായിക്കാൻ…

തിരുവനന്തപുരം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാരപരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ്.എൻ.യു.പി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിന്റെ അപകടമരണം അങ്ങേയറ്റം ദു:ഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി…

ആലപ്പുഴ: വനിതാ,ശിശു ആശുപത്രിയിൽ നവജാതശിശുക്കളെ പരസ്പരം മാറി നൽകി. മൂന്ന് ദിവസം മുമ്പ് ജനിച്ച രണ്ട് കുട്ടികൾക്കും കണ്ണുകളിൽ മഞ്ഞ നിറം കാണപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സക്കു ശേഷം…