Browsing: CRIME

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ചുപേരുടെ ഫോൺ വിവരങ്ങൾ…

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പിടിമുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ ഉദ്യോഗസ്ഥർ തുടർച്ചയായി…

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ്…

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും ലൈംഗിക ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടതിനെതിരെ രൂക്ഷവിമർശനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

തിരുവനന്തപുരം: പട്ടത്ത് ഇരുപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകൾ സാന്ദ്രയാണ് മരിച്ചത്. വീട്ടിൽ അടച്ചിട്ട മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ…

ന്യൂഡല്‍ഹി: പോൾ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പോൾ എം. ജോർജിന്‍റെ സഹോദരൻ…

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. വിശദമായ അന്വേഷണം ആവശ്യമാണ്. നയനയ്ക്ക് സ്വയം പരിക്കേറ്റതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നില്ല. മുൻ വശത്തെ…

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിയറിംഗ്. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി…

കൊച്ചി: നടൻ ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021 ലും കഴിഞ്ഞ വർഷവും ഗോവിന്ദൻ തന്നെ…

പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ…