Browsing: BREAKING NEWS

കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞവീണപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ ഇരിക്കെയാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്.…

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഇടിച്ച് യുവാവ് മരണപ്പെട്ടു. തൃശൂര്‍ കുന്നംകുളത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. അതിവേഗത്തിൽ എത്തിയ ബസ്സ്‌…

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി…

ആരോഗ്യരംഗത്ത്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ക്ലിനിക്കല്‍ പരിശോധനാ സംവിധാനമായ സിഡിഎസ്എസ് (ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിനുള്ള അനന്ത സാധ്യതകള്‍ തേടണമെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും…

തിരുവനന്തപുരം: കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവർത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച(ഏപ്രില്‍ 17) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത്…

തിരുവനന്തപുരം: കടലാസ് ഫോമില്‍ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന് എഐസിസിയുടെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. എഐസിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്…

തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം ശിവശങ്കർ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുമ്പാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ…

ബെംഗളൂരു: കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ കർണാടകത്തിൽ ഉഡുപ്പി പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ…

ന്യൂഡൽഹി: ശ്രീലങ്കയിലെ പ്രാദേശിക പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ഇന്നലെ ചെയിൻ ഗ്ലോറി കപ്പലിൽ ഇന്ത്യയിൽ നിന്ന് 11,000 മെട്രിക് ടൺ അരി കൊളംബോയിലെത്തിച്ചു. ഏപ്രിൽ 13, 14…