Browsing: BREAKING NEWS

ബെയ്ജിങ്: പാകിസ്ഥാന് 70 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായവുമായി ചൈന. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചർച്ചകൾ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്.…

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ സൂചനാ നിരാഹാര സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ…

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ‘നോക്കിയ’ ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ…

തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി. പ്രതിഷേധം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കറുപ്പ് തനിക്ക്…

റെസ്റ്റോറന്‍റുകളിൽ നിന്നുള്ള കമ്മീഷൻ 2 മുതൽ 6 % വരെ ഉയർത്തണമെന്ന ആവശ്യവുമായി സൊമാറ്റോ. കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യം സൊമാറ്റോയുമായി ചർച്ച നടത്തുമെന്നും…

ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി ഉദ്യോഗസ്ഥർ. ഇതിനകം തന്നെ നൃത്തം സോഷ്യൽ മീഡിയയിൽ…

ടെഹ്‌റാന്‍: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർഥിനികൾക്ക് വിഷം നൽകിയതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനെസ് പാനാഹി. ടെഹ്റാന് സമീപമുള്ള ക്വാമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശ വിഷബാധയുണ്ടായതായി…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയും…

റോം: ഇറ്റലിയിൽ കുട്ടികളടക്കം 59 അഭയാർഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. അഭയാർത്ഥികളുമായി വന്ന ബോട്ട് കൊലാബ്രിയ തീരത്ത് തകർന്നു വീണതായാണ് റിപ്പോർട്ട്. കരയിലെത്താൻ കുറച്ച് ദൂരം മാത്രം ബാക്കി…