Browsing: BREAKING NEWS

ന്യൂഡൽഹി: ആഗോള ഇന്‍റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് ഏജൻസിയായ ഊക്ലയുടെ കണക്കനുസരിച്ച് മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ ഇന്ത്യ 69-ാം സ്ഥാനത്ത്. ഇതാദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം…

ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ…

കൊച്ചി: ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആരും ഒരു…

പാരീസ്: കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസി. ഏഴ് തവണ ബാലണ്‍ ദ്യോർ നേടിയ മെസി 2019ൽ ഫിഫ ദി ബെസ്റ്റ്…

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 25…

കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഗുണനിലവാരമുള്ള ക്യാമറകൾ ലഭ്യമല്ലാത്തതും ഇക്കാര്യത്തിൽ കൂടുതൽ…

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തുടരും. മേഘാലയയിൽ എൻപിപിക്കാണ് കൂടുതൽ സാധ്യത. മൂന്ന് സംസ്ഥാനങ്ങളിലും…

ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തുടരും. മേഘാലയയിൽ എൻപിപിക്കാണ് കൂടുതൽ സാധ്യത. മൂന്ന് സംസ്ഥാനങ്ങളിലും…

ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളിലൊരാളായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിവേക് ഹൃദയാഘാതത്തെ തുടർന്നാണ്…