Browsing: BREAKING NEWS

ഇന്ത്യൻ വെൽസ്: റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ് ഇന്ത്യൻ വെൽസ് ഓപ്പൺ കിരീടം നേടി. അങ്ങനെ സ്പാനിഷ് യുവതാരം ലോക ഒന്നാം നമ്പർ സ്ഥാനവും…

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനവും ശരിവച്ചു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും…

ന്യൂഡൽഹി: തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തൂക്കിക്കൊല്ലുന്നത് ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. തൂക്കിക്കൊല്ലുന്നതിനുപകരം വേദനയില്ലാത്ത…

ചണ്ഡിഗഡ്: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ കഴിയാത്തതിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് പൊലീസിനെ രൂക്ഷമായി വിമർശിച്ചു. “80,000 പൊലീസുകാരുണ്ട്. അവരെന്താ…

ബെംഗളുരു: ഹിന്ദുത്വത്തിനെതിരെ ട്വീറ്റ് ചെയ്തതിന് കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ…

ജപ്പാൻ: ലോകത്തിലെ ആദ്യത്തെ പറക്കും ബൈക്കുമായി ജപ്പാനിലെ ഒരു കമ്പനി. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻ ടെക്നോളജീസാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ. ഈ പറക്കും ഹോവർ…

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്തു. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന…

കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെടുന്ന ദേവികുളം…

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ 17 വർഷത്തെ ജയിൽ വാസത്തിനുശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ അനുവദിച്ചത്. വിയ്യൂർ…

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ നിഷ ദേശായി ബിസ്വാളിനെ യുഎസ് ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫായി പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. യുഎസ് ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് ഫിനാൻസ്…